കാട്ടുകുളങ്ങര: കുടമോളിക്കുന്നു സി.കെ അഹമ്മദ് കുട്ടി (78) നിര്യാതനായി. കുളങ്ങര പീടികയിലെ വാഴയിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ അൻവറിന്റെ പിതാവ് ആണ്. കബറടക്കം നാളെ രാവിലെ 9.30 ന് പാലാഴി കേന്ദ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ലോക്ക്ഡൗണ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടക്കും
No comments