ചലിയാറിൽ നിന്നും മണൽ നീക്കുന്നതിന് ടിപ്പർ ലോറികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു ഒളവണ്ണ പഞ്ചായത്ത്
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ചാലിയാർ പുഴയിൽ നിന്നും നീക്കം ചെയ്ത് വരുന്ന എക്കൽ പുഴ കടവിൽ നിന്നും പഞ്ചായത്ത് ഏർപ്പെടുത്തിയ സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന് ടിപ്പർ ലോറി കൈവശക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു.
ക്വട്ടേഷൻ 10. 06.2020 3.30 pm വരെ പഞ്ചായത്തിൽ സ്വീകരിക്കും.
കോവിഡ് 19 കണ്ടയിൻമെൻ്റ് സോൺ ആയതിനാൽ പഞ്ചായത്ത് അതിർത്തിയിലുള്ള ലോറികൾക്ക് മുൻഗണന നൽകുന്നതാണ്. ക്വട്ടേഷനിൽ ട്രിപ്പ് വാടക, ദിവസവാടക എന്നിങ്ങനെ പ്രത്യേകം കാണിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9496048251 നമ്പറിൽ ബന്ധപ്പെടുക:
സെക്രട്ടറി, ഒളവണ്ണ ഗ്രാമപഞ്ചായത്ത്
No comments