Breaking News

കമ്പിളിപറമ്പ് മഞ്ചപാറക്കൽ അഷറഫ് (40) മരണപ്പെട്ടു


ഒളവണ്ണ . മഞ്ചപ്പാറക്കൽ പരേതനായ കുഞ്ഞാലിയുടെ മകൻ അഷറഫ് (40) മരണപ്പെട്ടു. മാതാവ് ഫാത്തിമ. ഭാര്യ അസ്റാബി. മക്കൾ: അൻവർ സാദിഖ്, അൻഷിഫ. സഹോദരങ്ങൾ: മരക്കാർ, സിദ്ധിഖ്, അസ്മാബി, ഹസീന


No comments