Breaking News

പനങ്ങാട്ട് മറിയംബി (65) നിര്യാതയായി

കിണാശ്ശേരി:  നോർത്ത് കിണാശ്ശേരി അറക്കൽ ബാവ എന്നവരുടെ ഭാര്യ പനങ്ങാട്ട് മറിയംബി (65) എടശ്ശേരി പറമ്പ് വസതിയിൽ നിര്യാതയായി. കബറടക്കം കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി രാവിലെ 8 മണിക്ക് കോന്തനാരി മസ്ജിദിൽ.

No comments