Breaking News

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

*കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ*

📅 *Updated Time 1.pm,  25 July 2020*
🌐 *OLAVANNA NEWS*

https://chat.whatsapp.com/1Knu3ZsTXAiAN7jXp3cuhz

 *വടകര മുന്‍സിപ്പാലിറ്റി പൂര്‍ണ്ണമായും* 

*മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ പഞ്ചായത്തുകൾ:*

1. പുറമേരി 
2. ഏറാമല 
3. എടച്ചേരി 
4. നാദാപുരം  
5. തൂണേരി 
6. മണിയൂര്‍ 
7. വില്യാപ്പള്ളി
8. പെരുമണ്ണ
9. അഴിയൂര്‍ 
10. വാണിമേല്‍ 
11. ചെക്യാട് 
12. ആയഞ്ചേരി
 *13. ഒളവണ്ണ* 
14. മേപ്പയ്യൂർ


 *വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കണ്ടൈന്റ്മെന്റ് സോണുകളായ വാര്‍ഡുകള്‍:* 

1. പുതുപ്പാടി ഗ്രാമപഞ്ചായത്ത് - അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8), ഈങ്ങാപ്പുഴ (18), വാണിക്കര (19), കാക്കവയല്‍ (21) 

2. മൂടാടി - ചിങ്ങപുരം (5)

3. വേളം - കൂളിക്കുന്ന് (8)

4. വളയം -ഓണപ്പറമ്പ് (11), വണ്ണാര്‍ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍ 

5. ചോറോട് -വൈക്കിലശ്ശേരി (7), കക്കാട്ടു വള്ളി ബീച്ച് (21), കക്കാട് (18), കരുക്കിലാട് (8)

6. ചെങ്ങോട്ട്കാവ് -മാടക്കര (17)

7. മൂടാടി -വീരവഞ്ചേരി (4)

8. പേരാമ്പ്ര -ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)

9. ചങ്ങരോത്ത് -പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19)

10. പെരുവയല്‍ - പൂവാട്ടുപറമ്പ് ഈസ്റ്റ് (11)

11. ഓമശ്ശേരി-അമ്പലക്കണ്ടി (8), വെണ്ണക്കോട് (9), 10, 11

12.കുന്നമംഗലം- പതിമംഗലം (1)

13. ചേളന്നൂർ - മരുതാട് (3)

14. തിരുവള്ളൂർ - തിരുവള്ളൂർ ടൗൺ (5),  ചാനിയം കടവ് (10), തിരുവള്ളൂർ നോർത്ത് (6)

15. താമരശ്ശേരി - കടുക്കിലിമ്മാരം (9)

16. കൊടിയത്തൂർ - തോട്ടുമുക്കം (5), പള്ളിത്താഴെ (6)

17. മാവൂർ - കുറ്റിക്കടവ് (4), വളയന്നൂർ (2)

18. കക്കോടി - പടിഞ്ഞാറ്റുംമുറി (10)

19. കാക്കൂർ - കാക്കൂർ (12)

20. ഒഞ്ചിയം - മടപ്പള്ളി കോളേജ് (14), കണ്ണവയൽ (15)

 *കോഴിക്കോട് കോര്‍പ്പറേഷനിലെ* 
 
ചാലപ്പുറം (59), പന്നിയങ്കര (37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74), കുറ്റിച്ചിറ  (58), തടമ്പാട്ടുതാഴം (9), മാറാട് (49), മലാപറമ്പ് (8), ചക്കുംകടവ് (56)

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 32, വാര്‍ഡ് 33 ലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ്, വാർഡ് 5 പുളിയഞ്ചേരി 

മുക്കം മുനിസിപ്പാലിറ്റിയിലെ വെണ്ണക്കോട് (29), എരട്ടക്കുളങ്ങര (30).
 *https://chat.whatsapp.com/24vQoTzzwI90OqZdEZXnrJ*

No comments