📢 *2021 എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂലൈ 14 ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് പ്രഖ്യാപിക്കുന്നതാണ്.* ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
🔗
No comments