Breaking News

പുതിയ ജില്ലാ കളക്ടർ നാളെ ചുമതലയേൽക്കും

കോഴിക്കോട് കലക്ടറായി നിയമിതനായ ഡോ. നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി നാളെ 10.30 ന് ചുമതലയേൽക്കും

No comments