Breaking News

പനച്ചിങ്ങൽ പാത്തുട്ടി ( 75 ) അന്തരിച്ചു


പന്തീരാങ്കാവ്: വള്ളിക്കുന്ന്, പനച്ചിങ്ങൽ  പാത്തുട്ടി ( 75 ) അന്തരിച്ചു.  ഭർത്താവ്: വള്ളിക്കുന്ന് പറമ്പിൽ പരേതനായ സുലൈമാൻ.

മക്കൾ : ആയിഷ , ഹൈറാബി, സുലൈഖ , സഫിയ, റഹ് മത്ത് , സീനത്ത് , ഇസ്മായിൽ. മരുമക്കൾ:
അബൂബക്കർ ( കല്ലേരി ) കോയ മണക്കടവ്, നജ്മുദ്ധീൻ (പയ്യാനക്കൽ ) , ഷംസു ( കൊളത്തറ ) റഷീദ് (കാരപ്പറമ്പ്) കോയ (പാലാഴി) ഫർമിദ ( പുല്ലാളൂർ)


 സഹോദരങ്ങൾ:   കൊന്നക്കോട്ട് പാത്തുമ്മയ്, പരേതരായ പനിച്ചിങ്ങൽ ആലി, അബു , ഉമ്മർ .

No comments