ഒളവണ്ണ: പരേതനായ അപ്പാട്ട് സൈതലവി എന്നവരുടെ ഭാര്യ കുഞ്ഞിപ്പാത്തു (90) മരണപ്പെട്ടു. മകള്‍ : അപ്പാട്ട് സൂപ്പി, പരേതനായ അപ്പാട്ട് അവറാന്‍, ബാവുട്ടി, ആയിഷബി, സുബൈദ, സാബിറ, കോയട്ടി, ബഷീര്‍, ഹനീഫ. ജാമാതാക്കള്‍ മൊയ്തീന്‍ കുട്ടി, അബ്ദുറഹിമാന്‍ സി പി, അഹമ്മദ് കോയ, കോന്തനാരി ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്തു
No comments