Breaking News

നിര്യാതനായി

പന്തീരാങ്കാവ്: പന്നിയൂർ കുളം താന്നിക്കാട്ട് കോയസ്സൻ (80) അന്തരിച്ചു. ഭാര്യ പരേതയായ സൈനബ മക്കൾ മാമുക്കോയ (പന്നിയൂർകുളം മഹല്ല് കമ്മറ്റി സെക്രട്ടറി ) മൂസക്കോയ (ജിദ്ദ) അക്ബർ ശാഹിദ് അൻവരി സബീന റസീന  മരുമക്കൾ : ബഷീർ (കല്ലംമ്പാറ) നിസാർ (കൊളത്തറ) റഹിയാനത്ത് ബീവി, ഫാത്തിമ, സുമയ്യ

ഫോൺ : 9947 320 345

No comments