ഒളവണ്ണ: കമ്പിളിപറമ്പ് പറച്ചേരി മേത്തൽ ചിറക്കൽ ഹംസ (63) അന്തരിച്ചു. ഭാര്യ: മൈമൂനത്ത്. മക്കൾ: സബീർ, ഷിഹാബുദ്ധീൻ, സഹദ്, ആയിഷ. മരുമക്കൾ: റിയാസ്, ആബിത, ഫിദ, മിൻഹാ ഫാത്തിമ . സഹോദരങ്ങൾ: സൈത് മുഹമ്മദ്, മുഹമ്മദ് അലി, സുബൈദ, സഫിയ, പരേതരായ സുലൈമാൻ, നബീസ.
No comments